സ്റ്റൈപ്പൻഡോടു കൂടിയ സൗജന്യ പഠനവും തൊഴിലും
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഡി ഡി യു ജി കെ വൈ പദ്ധതിയിലൂടെ *കുടുംബശ്രീ* മുഖേന നടത്തുന്ന മൂന്നുമാസത്തെ *ഫുഡ് പ്രോസസിംഗ്* കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. *വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ* മാനന്തവാടി ട്രെയിനിങ് സെൻററിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 35 വയസ്സിന് താഴെയുള്ളവരും പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരും ആയിരിക്കണം. പൂർണ്ണമായും സൗജന്യമായി നടത്തപ്പെടുന്ന കോഴ്സിനോടൊപ്പം ഇംഗ്ലീഷ്, കമ്പ്യൂട്ടർ, സോഫ്റ്റ് സ്കിൽ പരിജ്ഞാനവും നൽകുന്നു. കൂടാതെ ട്രാവലിംഗ് അലവൻസായി ദിവസേന *125 രൂപയും* ലഭിക്കുന്നതാണ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് തൊഴിലും ഉറപ്പുനൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക..
*7560892324* *7306521371*
Leave a Reply