ഡോ.എളവരശി : കോവിഡിനെ അവസരമാക്കിയ സംരംഭക

സി.ഡി.സുനീഷ് തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട്
ജീവിതത്തിലെ മുഴുവൻ പ്രതിസന്ധികളെയും മറികടന്ന് തട്ടുകടയിൽ നിന്നും വളർന്ന തൃശൂർ സ്വദേശിനിയായ എളവരശിയുടെ അശ്വതി ഹോട്ട് ചിപ്സ് എന്ന സ്ഥാപനത്തിൽ നൂറിലധികം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ് നിർമ്മിക്കുന്നത്. പാചക കലയിൽ അമേരിക്കയിൽ നിന്നും ഡോക്ടറേറ്റ് നേടി. കോവിഡ് കാലത്ത് കയറ്റുമതിയും ആരംഭിച്ചു .



Leave a Reply