സൗജന്യ പി.എസ്.സി പരിശീലനം

ബത്തേരി: പി.എസ്.സി മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗവും, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി 30 ദിവസം നീണ്ടു നില്‍ക്കുന്ന ഓഫ്ലൈന്‍ മത്സര പരീക്ഷാ പരിശീലനമാണ് സംഘടിപ്പി ക്കുന്നത്. താല്‍പര്യമുളള സുല്‍ത്താന്‍ ബത്തേരി താലുക്കില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 30 ന് മുമ്പായി സുല്‍ത്താന്‍ ബത്തേരി പി.എസ്.സി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04936 221149.



Leave a Reply