വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൂവാളത്തോട്, ഡാം ഗേറ്റ്, കാപ്പുണ്ടിക്കല്‍, അരമ്പറ്റകുന്ന്, തിരുമംഗലം, കുഴിവയല്‍, വൈപ്പടി എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറിയാമല, ചേകാടി, വെട്ടത്തൂര്‍, കുണ്ടുവാടി, വെളുകൊല്ലി എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലംകോരി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.



Leave a Reply