കാവുമന്ദം: കോട്ടക്കുന്ന് അമ്പലമൊട്ടംകുന്ന് പരേതനായ ആണ്ടിയുടെ ഭാര്യ കല്ല്യാണിയമ്മ(95) നിര്യാതയായി. മക്കൾ: ഗീത, ഗംഗാധരൻ, ലീല, വത്സല, മോഹനൻ, ദിനേശൻ, മനോജ് (ഓവർസീയർ, കെ എസ് ഇ ബി വെളളമുണ്ട ). മരുമക്കൾ: ശ്രീധരൻ, പുഷ്പ, പരേതനായ ചന്തു, ബാലൻ, രാധ, പ്രേമ, രസിത.
Leave a Reply