May 2, 2024

ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.: സഹയാത്രികന് ഗുരുതര പരിക്ക്.

0
Img 20191119 Wa0027.jpg
കൽപ്പറ്റ: 
മേപ്പാടി ചുണ്ട റോഡിൽ നാൽപ്പത്തിയാറ് കൃസ്ത്യൻ പള്ളിക്ക് സമീപമാണ് സംഭവം  താമരശ്ശേരി  നുച്ചിയാട് സ്വദേശി  നെല്ലിമാളം കണ്ടിനടുവണ്ണൂർ നിസാം ( 22 ) ആണ്  മരിച്ചത് .  പേരാമ്പ്ര സ്വദേശി പാറമ്മൽ അസ്ലം (22 ) ഗുരുതരാവസ്ഥയിൽ മേപ്പാടി വിംസ് മെഡിക്കൽ കോളജിൽ ചികിൽസയിലാണ് .മേപ്പാടി ഭാഗത്ത് നിന്ന് ചുണ്ട ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറും ചുണ്ട ഭാഗത്ത് നിന്ന് മേപ്പാടി ഭാഗത്തേക്ക് പോകുകയായിരുന്ന മോട്ടോർ സൈക്കിളും തമ്മിലാണ് കൂട്ടിയിടിച്ചത് നിസാമും അസ് ല മും മോട്ടോർ സൈക്കിൾ  യാത്രക്കാരാണ്.
മേപ്പാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *