By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്ടിൽ 100 കിലോ ചന്ദനം പിടികൂടി.മലപ്പുറം, വയനാട് സ്വദേശികളായ 4 പേരെ കസ്റ്റഡിയിലെടുത്തു .
മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ ചുണ്ടേൽ പക്കാളി പള്ളത്തു നിന്നു നൈറ്റ് പട്രോളിങ്ങിനിടെയാണ് മേപ്പാടി റേഞ്ച് ഓഫീസറും സംഘവും ഇവരെ പിടികൂടിയത്.
Leave a Reply