ഇന്ധന വില വർദ്ധന: സി.പി.എം. ടെലഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ ധർണ്ണ നടത്തി

വെള്ളമുണ്ട: ഇന്ധനവില വർദ്ധനവിനെതിരെയും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും
സി.പി.എം. പനമരം ഏരിയാ കമ്മറ്റി വെള്ളമുണ്ട ടെലഫോൺ എക്സ്ചേഞ്ചിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി ജെ ആൻ്റണി അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി എ ജോണി, ഏരിയ കമ്മിറ്റി അംഗങ്ങളായ ജസ്റ്റിൻ ബേബി, കെ പി ഷിജു, സി എം അനിൽകുമാർ, പി എ അസീസ്, എം മുരളീധരൻ, വേണു മുള്ളോട്ട്, കെ ആർ ജയപ്രകാശ്,
സിജിപ്രത്യുഷ്,പികെബാലസുബ്രഹ്മണ്യൻ,എകെശങ്കരൻമാസ്റ്റർ,വിഎകുര്യാച്ചൻ,കെ.വി.വിജോൾ,എന്നിവർസംസാരിച്ചു.
കെ.സികെനജ്മുദ്ദീൻ,കാസിം പുഴക്കൽ,സുധാകരൻ,ടി.എം ഉമ്മർ,മനു കുഴിവേലി,ഷിജു എം ജോയ്,ഡോ ജോസ് ജോർജ്,സജിനഷാജി,ഇന്ദിരാ പ്രേമചന്ദ്രൻ,പി.കല്യാണി,ഷർഫുന്നീസ തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply