April 26, 2024

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ സെക്ഷനിലെ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഒക്‌ടോബര്‍ 10ന് രാവിലെ 10 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട സെക്ഷനിലെ കാപ്പുംച്ചാല്‍, അംബേദ്കര്‍, പാതിരിച്ചാല്‍, വെസ്റ്റേണ്‍ കോഫീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 10 ന് രാവിലെ 10 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ താഴെയിടം, പാണ്ടന്‍കോട്, ചെമ്പകമൂല, കാപ്പുംകുന്ന് എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 10 രാവിലെ 9.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *