ശാസ്ത്ര ക്വിസ് : രജിസ്ട്രേഷൻ ആരംഭിച്ചു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd

എം. എസ്. സ്വാമിനാഥൻ ഗവേഷണ നിലയം ഹൈസ്കൂൾ ഹയർസെക്കഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി, ജനുവരി 5, 2019 ന് എം. എസ്. സ്വാമിനാഥൻ ഗവേഷണ നിലയം, പുത്തൂർവയലിൽ വെച്ച് ശാസ്ത്ര ക്വിസ് സംഘടിപ്പിക്കുന്നു. ഓരോ വിദ്യാലയത്തിൽ നിന്നും ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ രണ്ട് കുട്ടികൾ ഉള്ള ഓരോ ടീമിന് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 20ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്റ്ററേഷനും www.mssrfcabc.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.Contact 62822 03215:

Ad
 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *