50 രൂപക്ക് ചിക്കൻ വിഭവങ്ങൾ.. 40 രൂപക്ക് വയറു നിറയെ ചിക്കൻ ബിരിയാണി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
മാനന്തവാടി:

തരുവണയിലും പരിസരങ്ങളിലും കുറഞ്ഞ വിലയില്‍ ചിക്കന്‍ വില്‍പ്പന നടത്തി വന്നിരുന്ന തവക്കല്‍ ആന്റ് ബിസ്മി ഗ്രൂപ്പ് നാലാംമൈലില്‍ ചിക്കന്‍വിഭവങ്ങള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന ഹോട്ടല്‍ തുടങ്ങുന്നതായി സംരംഭകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

      അല്‍ഫാം,ചിക്കന്‍ ചില്ലി തുടങ്ങി എല്ലാ ചിക്കന്‍ വിഭവങ്ങളും 50 രൂപയില്‍ വില്‍പ്പന നടത്തുമെന്നും 8,9,10തിയ്യതികളില്‍ നാല്‍പ്പത് രൂപക്ക് വയറ് നിറയെ ചിക്കന്‍ ബിരിയാണി നല്‍കുമെന്നും സംരംഭകര്‍ പറഞ്ഞു.ചായ എണ്ണക്കടികള്‍ എന്നിവക്ക് ഏഴുരൂപയും ഊണിന് മുപ്പത് രൂപയും മാത്രമെ ഈടാക്കുകയുള്ളു.ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കാന്‍ പ്രത്യേക പാക്കേജനുവദിക്കുമെന്നും പി കെ ബദറു,കെ മൊയ്തൂട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Ad

വളരെ ദു:ഖത്തോടെയാണ് എൻ്റെ ജ്യേഷ്ഠ സഹോദരനായ  എം.പി. വീരേന്ദ്രകുമാർ അവർകളുടെ നിര്യാണ വാർത്ത ഞാൻ അറിഞ്ഞത്. ഇക്കഴിഞ്ഞ ജനുവരിയിൽകോഴിക്കോട് വെച്ച് നടന്ന കേരള സാഹിത്യോത്സവത്തിൽ പങ്കെടുക്കുവാൻ പോയപ്പോൾ അദ്ദേഹത്തിൻ്റെ ...
Read More
കല്‍പ്പറ്റ: ആവശ്യമായ രേഖകള്‍ സഹിതം സഹപ്രവര്‍ത്തകനെ കൊണ്ടു വിടാന്‍ വയനാട്ടിലേക്കെത്തിയ തിരുവനന്തപുരം സി എച്ച് സെന്‍റര്‍ പി ആ ഒ അബ്ദുള്‍ ഫത്താഹിനോട് ചുരത്തില്‍ വെച്ച് മോശമായി ...
Read More
കൽപ്പറ്റ : വ്യാഴാഴ്ച  രാത്രി അന്തരിച്ച  എം.പി. വീരേന്ദ്രകുമാറിന്റെ മൃതദേഹം സംസ്കരിച്ചു. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കൽപ്പറ്റ പുളിയാർ മലയിലെ തറവാട് ശ്മശാനത്തിലായിരുന്നു സംസ്കാരം .  ജൈനമത  ...
Read More
കൊറോണക്കാലത്ത് പ്രതീക്ഷയുടെ നിറങ്ങൾ :  ദേശീയ ഓൺലൈൻ ചിത്ര പ്രദർശനം വെള്ളിയാഴ്ച  തുടങ്ങും. .മാനന്തവാടി: കൊറോണക്കാലത്ത് പ്രതീക്ഷയുടെ നിറങ്ങൾ എന്ന പേരിൽ  ദേശീയ ഓൺലൈൻ ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു. സംസ്കാര സാഹിതി ...
Read More
  കൽപ്പറ്റ. :    മീനങ്ങാടി ഹൈസ്കൂൾ റോഡിനു സമീപം ആയിഷാ മൻസിലിലെ പരേതനായ വാരിയം കണ്ടി അബൂബക്കറിന്റെ ഭാര്യ ആയിഷ (64) നിര്യാതയായി. . മക്കൾ: ...
Read More
. കൽപ്പറ്റ:കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻസംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ കെ ബിജുജൻ മുപ്പത്തിനാലു വർഷത്തെ സേവനത്തിനു ശേഷം വയനാട് ജില്ലാ മെഡിക്കൽ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ...
Read More
കോവിഡ് 19 രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യസഭാംഗം എം.പി. വീരേന്ദ്രകുമാറിന്റെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മണിയങ്കോട് പുളിയാര്‍മലയിലുള്ള വസതിയിലാണ് പൊതുദര്‍ശനവും സംസ്‌കാര ...
Read More
സി.വി. ഷിബുകൽപ്പറ്റ: മരത്തിന്റെ പേരിൽ മന്ത്രി സ്ഥാനം പോയ  നേതാവാണ് എം.പി. വീരേന്ദ്രകുമാർ. 1987- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ  കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്ന് യു.ഡി.എഫിലെ സി ...
Read More
മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര മന്ത്രിയുംമാതൃഭൂമി എം.ഡിയുമായ എം.പി വീരേന്ദ്രകുമാര്‍ നിര്യാതനായി. . 83 വയസ്സായിരുന്നു. ഇന്നലെ രാത്രി 11.30 ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് സ്വകാര്യ ...
Read More
.വെള്ളമുണ്ടഃകേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ  സ്വകാര്യവത്കരിക്കുന്നതിനെതിരെ  ജനതാദൾ എസ് പ്രവർത്തകരുടെ  നേതൃത്വത്തിൽ വേറിട്ട സമരം നടത്തി.തലയിൽ പ്ലാസ്റ്റിക്  ബക്കറ്റ് കമഴ്ത്തി വെള്ളമുണ്ട പോസ്റ്റ് ഓഫീസിന് മുൻപിലാണ് പ്രവർത്തകർ  പ്രതിഷേധിച്ചത്. സി.കെ.ഉമ്മർ, ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *