രക്തദാന ക്യാമ്പ് ബുധനാഴ്ച്ച കാവുംമന്ദത്ത്

.
കാവുംമന്ദം: കോവിഡ് പശ്ചാത്തലത്തില്‍ രക്ത ബാങ്കുകളില്‍ രക്തത്തിന് വലിയ ക്ഷാമം അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്, മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെ ഒക്ടോബര്‍ 28ന് ബുധനാഴ്ച്ച കാവുംമന്ദത്ത് വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം ശിവാനന്ദന്‍ എന്നിവര്‍ അറിയിച്ചു. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ കാവുംമന്ദം ബസ്റ്റാന്‍റിന് സമീപമുള്ള മദ്രസാ ഹാളിലാണ് പരിപാടി. വിവരങ്ങള്‍ക്ക് വിളിക്കുക 9048016432, 9526850199



Leave a Reply