വയനാട് മെഡിക്കൽ കോളേജ് പ്രവർത്തനം മന്ത്രി വിലയിരുത്തി

മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിനുള്ള കൂടുതൽ സൗകര്യങ്ങൾ ബോയ്സ് ടൗണിൽ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മാനന്തവാടിയിൽ അവലോകന യോഗത്തിന് മുമ്പ് മധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. സ്വാഭാവികമായുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നുണ്ടന്നും ചികിത്സക്കും മെഡിക്കൽ വിദ്യാഭ്യാസത്തിനും ഒരു പോലെ സർക്കാർ പ്രാധാന്യം നൽകുന്നുണ്ടന്നും മന്ത്രി പറഞ്ഞു.മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗവും ചേർന്നു.



Leave a Reply