News Wayanad മുഹമ്മദ് മാലിക്കിന് ഹിസ്റ്ററി പി ജി യിൽ മൂന്നാം റാങ്ക് September 7, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തലപ്പുഴ : സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബിന്റെ ഹിസ്റ്ററി പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സിൽ മൂന്നാം റാങ്ക് തലപ്പുഴ സ്വദേശി മുഹമ്മദ് മാലിക്ക് കരസ്ഥമാക്കി. തലപ്പുഴ ഫൈസി മൻസിൽ വീട്ടിൽ ഹംസ ഫൈസിയുടേയും റുഖിയയുടേയും മകനാണ്. Post navigation Previous: കലാവിരുന്നൊരുക്കി നന്മയുടെ ഓണാഘോഷംNext: അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ് ജീവിതശൈലീ രോഗങ്ങൾക്കെതിരെ ജനകീയ ക്യാമ്പയിൻ Also read Latest News News Wayanad പോക്സോ; യുവാവിന് തടവും പിഴയും November 2, 2026 0 Latest News News Wayanad മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദം: കുടിച്ചത് മരുന്ന്, ബസിൽ നിന്ന് ഇറങ്ങിയത് സ്വന്തം ആവശ്യപ്രകാരം; പിടിഎ പ്രസിഡന്റ് ഹാജിസ് November 2, 2026 0 Latest News News Wayanad മാനന്തവാടിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക് November 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply