കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ റൈറ്റ് വേ വെബിനാര്‍ സംഘടിപ്പിച്ചു
വെബിനാര്‍ സംഘടിപ്പിച്ചു
നടവയല്‍: നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ റൈറ്റ് വേ വെബിനാര്‍ സംഘടിപ്പിച്ചു. ഉപരിപഠനം, തൊഴില്‍ സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ മുംബൈ ഐ.ഐ.ടിയിലെ പ്രഫസര്‍ കെ.ജി. സുരേഷ് ക്ലാസെടുത്തു. കരിയര്‍ ഗൈഡന്‍സ് സെല്‍ ജില്ലാ കണ്‍വീനര്‍ സി.ഇ. ഫിലിപ്പ്, കെ.ബി. സിമില്‍, പ്രിന്‍സിപ്പാള്‍ തോമസ് മാത്യു, പി.ടി.എ. പ്രസിഡന്റ് വിന്‍സെന്റ് ചേരവേലില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മനോജ് ജോണ്‍, മനോജ് വി.ജെ., ഷാന്റോ മാത്യു എന്നിവര്‍ സംസാരിച്ചു



Leave a Reply