കരിങ്കൽ ക്വാറിയിൽ ചാടിയ പെൺകുട്ടിയെ മുങ്ങിയെടുത്ത് അഗ്നി രക്ഷാ സേന

അമ്പലവയൽ : അമ്പലവയൽ വികാസ് കോളനിക്ക് സമീപമുള്ള കരിങ്കൽ ക്വാറിയിൽ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം ബത്തേരി അഗ്നി രക്ഷാ സേന മുങ്ങിയെടുത്തു. പ്രവീണ (21) പാത്തി വയൽ രാജന്റെ മകളാണ്. ബത്തേരി അസ് പ്ഷൻ ആശു പത്രിയിൽ എക്സ് റേ ടെക്നിഷ്യൻ പഠനത്തിലായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ യാണ് സംഭവം.സ്റ്റേഷൻ ഇൻ ചാർജ്ജ് പി.കെ. ഭരതൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർമാരായ എൻ. ബാലകൃഷ്ണൻ , ഐ. ജോസഫ് ,സി.ടി.സെയ്തലവി, ഫയർ ഓഫീസർമാരായ കെ.കെ.മോഹനൻ, കെ.സിജു, എ.ഡി. നിബിൽ ദാസ്, എ.ബി.വിനീത്, അഖിൽ രാജ്, കെ.അജിൽ, പി.സ്.സുജയ്ശങ്കർ , എ.ബി.സതീഷ് ,
ഹോംഗാർഡ് മാരായ പി.കെ.ശശീന്ദ്രൻ, ഫിലിപ്പ് അ (ബഹാം, ഷിനോ ജ് ഫ്രാൻസിസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.



Leave a Reply