മോഷണ കേസ് പ്രതിയെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു

കൊടുവള്ളി : മോഷണ കേസ് പ്രതി കഞ്ചാവുമായി പിടിയിൽ.വയനാട് ലക്കിടി അമല ലക്ഷംവീട് കോളനിയിലെ മുരുകനാണ് ഒരു കിലോയിലേറെ കഞ്ചാവുമായി പിടിയിലായത്. കൊടുവള്ളി മാനിപുരം റോഡിൽ ഒതയോത്ത് അങ്ങാടിയിലുള്ള കെട്ടിടത്തിൽ വാടകക്ക് താമസിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് മുരുകനെ പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് മറ്റ് നിയമ നടപടികളിലേക്ക് നീങ്ങുകയാണ്.



Leave a Reply