കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ക്ക് സ്വീകരണം നൽകി

കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്ററായി ചാർജ് ഏറ്റെടുത്ത പി.കെ
ബാല സുബ്രമണ്യന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
സ്വീകരണം നൽകി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉപഹാരം കൈമാറി.ക്ഷേമകാര്യ അംഗങ്ങളായ എ.എൻ സുശീല,സിന്ധു ശ്രീധരൻ,കുടുംബശ്രീ പ്രോഗ്രാം മാനേജർ ആശ പോൾ,ദീപ.കെ തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply