Day: September 25, 2020
കോവിഡ് രോഗവ്യാപനം; കൽപ്പറ്റ നഗരം ഒരാഴ്ചത്തേക്ക് അടച്ചു
സിന്ദൂർ ടെക്സ്റ്റൈൽസിൽ ഇന്നലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്ന് സമ്പർക്കം ഉൾപ്പെടെ 17 പേർക്ക് കൂടി ഇവിടെ കോവിഡ്...
കെ.എസ്.കെ.ടി.യു. അഭിവാദ്യ സദസ് സംഘടിപ്പിച്ചു
കണിയാരം:കെ.എസ്.കെ.ടി.യു.കണിയാരം വില്ലേജ് കമ്മിറ്റി അഭിവാദ്യ സദസ്സ് സംഘടിപ്പിച്ചു. ഏരിയാ സെക്രട്ടറി എ.ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു, സിമന്തിനി സുരേഷ് അദ്ധ്യക്ഷയി'...
സി.പി.എം. പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
കണിയാരം: സിപിഐ (എം) നേതാവ് വൃന്ദ കാരാട്ടിനെതിരെ ഡൽഹി പോലീസിൻ്റെ വ്യാജ കുറ്റപത്രത്തിൽ പ്രതിഷേധിച്ച് സിപിഐ (എം) പ്രവർത്തകർ കണിയാരത്ത്...
മുൻ എം എൽ എ എൻ ഡി അപ്പച്ചന് കൊവിഡ് സ്ഥിരീകരിച്ചു : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
കൽപ്പറ്റ : മുൻ എം എൽ എ എൻ ഡി അപ്പച്ചന് കൊവിഡ് സ്ഥിരീകരിച്ചു. കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി താമരശേരിയിൽ നടന്ന...
വയനാട്ടിലെ ആദ്യ ഹോം ഐസോലേഷന് ചികിത്സ വിജയകരം :-കുടംബത്തിലെ അഞ്ച് പേരും രോഗവിമുക്തരായി
. പടിഞ്ഞാറെത്തറ;ജില്ലയില്‍ ആദ്യമായി ഹോംഐസൊലേഷനില്‍ കോവിഡ് ചികിത്സനടത്തിയ കുടംബത്തിന് രോഗവിമുക്തി.പടിഞ്ഞാറെത്തറ കുപ്പാടിത്തറയിലെ ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയുള്ള അഞ്ചംഗകുടുംബത്തിനാണ് പൂര്ണ്ണരോഗവിമുക്തി...
സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 652 ഹോട്ട് സ്പോട്ടുകൾ.
. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551,...
വയനാട്ടിൽ 242 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.09) പുതുതായി നിരീക്ഷണത്തിലായത് 242 പേരാണ്. 300 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍...
വയനാട് ജില്ലയില്‍ 74 പേര്‍ക്ക് കൂടി കോവിഡ് : : · 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :· 83 പേര് രോഗമുക്തി നേടി
വയനാട് ജില്ലയില്‍ ഇന്ന് (25.09.20) 74 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 83...
കാര്യ०പാടി മാർ ബേസിൽ ചാപ്പലിൽ “കന്നി 20 “പെരുന്നാൾ .
“മലബാറിലെ മീനങ്ങാടി സെന്റ് പീറ്റേഴ്സ്&സെന്റ് പോൾസ് യാക്കോബായ കത്തീഡ്രൽ ദൈവാലയത്തിന് കീഴിലുള്ള കാര്യ०പാടി മാർ ബേസിൽ ചാപ്പലിൽ “കന്നി 20″പെരുന്നാൾ ...