കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ കെ എസ് യു വയനാട് ജില്ല കമ്മറ്റി അനുശോചനം രേഖപ്പെടുത്തി
കെ എസ് യു അനുശോചിച്ചു
കൽപ്പറ്റ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും ആയിരുന്ന കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ കെ എസ് യു വയനാട് ജില്ല കമ്മറ്റി അനുശോചനം രേഖപ്പെടുത്തി വയനാട്ടിലെ കോൺഗ്രസിൻ്റെ കരുത്തുറ്റ ഇഛാശക്തിയുടെ മുഖമായിരുന്നു രാമചന്ദ്രൻ മാസ്റ്റർ മികച്ച എം എൽ എ യും മന്ത്രിയുമായിരുന്ന രാമചന്ദ്രൻ മാസ്റ്ററുടെ വിയോഗം കോൺഗ്രസ് നേതൃനിരയുടെ തീരാ നഷ്ടമാണ് രാഷ്ട്രീയ രംഗത്തെ ആദർശ മുഖമായിരുന്ന കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ മരണത്തിൽ കെ എസ് യു ജില്ല കമ്മറ്റി ദുഃഖാർദ്രമായ അനുശോചനം രേഖപ്പെടുത്തി.
Leave a Reply