ഡിവൈഎഫ്‌ഐ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു

കണിയാരം: ഡിവൈഎഫ്‌ഐ കണിയാരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണിയാരത്ത് സെക്കുലര്‍ യൂത്ത്
ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റ് എന്‍ജിഒ യൂണിയന്‍ മാനന്തവാടി ഏരിയ പ്രസിഡന്റ് പ്രീതി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സുനിഫ്രാന്‍സിസ് അധ്യക്ഷയായി. പി ടി ബിജു, കെ വി ജുബൈര്‍, എ കെ റൈഷാദ്, രതീഷ് രാജന്‍, രാഹുല്‍ പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.



Leave a Reply