April 26, 2024

അമ്പലവയല്‍,കാട്ടിക്കുളം സെക്ഷനുകളിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220112 204309.jpg
കണിയാമ്പറ്റ- കൂത്തുമുണ്ട- സുല്‍ത്താന്‍ ബത്തേരി 66 കെ.വി. ഫീഡറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബത്തേരി 66 കെ.വി., അമ്പലവയല്‍ 66 കെ.വി. സബ് സ്റ്റേഷന്‍ പരിധിയില്‍ നാളെ  വൈകീട്ട് 3 മുതല്‍ 4:30 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം സെക്ഷന്‍ പരിധിയിലെ കാളികൊല്ലി, പോത്തുമൂല, തിരുനെല്ലി പൊലീസ് സ്റ്റേഷന്‍, കാളിന്ദി, തിരുനെല്ലി അമ്പലം എന്നിവിടങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *