റോഡ് നിർമ്മാണം ഡിസംബർ 28ന് മുൻപ് തീർക്കുമെന്ന് അതികൃതർ ഉറപ്പ് നല്കി.സമരം അവസാനിപ്പിച്ചു
മാനന്തവാടി: പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യൂ.ഡി.ഓഫീസിനു മുന്നിൽ ആരംഭിച്ച പ്രതിഷേധ സമരം അവസാനിപ്പിച്ചു.പി.ഡബ്ല്യൂ.ഡി.എക്സിക്യൂട്ടിവ് എൻജിനിയറുമായി...