April 27, 2024

ഡിജിറ്റൽ സാക്ഷരത ഇന്നിന്റെ ആവശ്യം- എൻ.ബാലഗോപൽ

0
Img 20180224 Wa0094

മാനന്തവാടി: മൂന്നു ദിവസമായി ജില്ലയിൽ പര്യാടനം നടത്തിയ പി.എൻ.പണിക്കർ ഫൗണ്ടേഷൻ എക്കോ ഡിജിറ്റൽ ജൻ വിജ്ഞാൻ വികാസ് യാത്രയുടെ അവസാന സ്വീകരണ കേന്ദ്രമായ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസരിക്കുകയായിരുന്നു പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപൽ. കഴിഞ്ഞ മൂന്നു ദിവസമായി ജില്ലയിൽ നടന്ന വിവിധ സ്വീകരണ കേന്ദ്രങ്ങളായ വൈത്തിരി, പെഴുതന, പടിഞ്ഞാറതറ, വെള്ളമുണ്ട, പനമരം, പുൽപ്പള്ളി, മുള്ളൻക്കൊല്ലി, എടവക,തിരുനെല്ലി, തവിഞ്ഞാൽ എന്നീ പഞ്ചായത്തുകളിൽ യാത്ര എതുകയും അവിടുത്തെ മികച്ച ക്ഷീരകർഷകൻ, മികച്ച തൊഴിലുറപ്പ് തൊഴിലാളി, മികച്ച ചുമട്ടുതൊഴിലാളി, മികച്ച ഓട്ടോ ഡ്രൈവർ എന്നീ വരെ ആദരിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, തവിഞ്ഞാൽ പ്രസിഡന്റ് അനീഷ, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.മോഹനൻ എന്നിവരെയും പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമൻ എൻ.ബാലഗോപൽ അദരിച്ചു.

 പരിസ്ഥിതി സംരക്ഷണത്തിന്റെയും ഡിജിറ്റൽ സാക്ഷരതയുടെയും ആവശ്യകതയും ഗ്രാമങ്ങളുടെ സ്വയംപര്യയപ്തതയും യാത്രയിൽ വിവിധ കേന്ദ്രങ്ങളിൽ ചർച്ച ചെയ്യ്തു.യാത്രയിൽ കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പിന്റെയും പി.എൻ.പണിക്കർ ഫൗണ്ടേഷന്റെയും സംയുക്ത പ്രവർത്തനമായ മൊബൈൽ സയൻസ് എക്ല്പ്ലോറട്ടറി, കുടുംബശ്രീയുടെ പ്രദർശനം, തേൻ ഉൽപ്പന്ന പ്രേത്സാഹനം ലക്ഷ്യമാക്കിയുള്ള പ്രദർശനം, വെയ്സ്റ്റ് മനേജ്മെന്റ് ലക്ഷ്യമാക്കിയുള്ള ബായോ ടെക് സംവിധനം, ജനമൈത്രി പോലീസിന്റെ ഡിജിറ്റൽ കേരള.കോം എന്ന ചെറു നടകവും ഡിജിറ്റൽ സാക്ഷരത പ്രേത്സാഹനം ലക്ഷ്യമാക്കിയുള്ള പ്രദർശന വാഹനം എന്നീവ യാത്രയുടെ പ്രധാന അകർഷണം ആയിരുന്നു. ജാഥ ക്യാപ്റ്റൻ രാജിവ് നായർ തുടങ്ങി മുപത്തോളം അംഗങ്ങൾ ജാഥയിൽ ഉണ്ട്. വയനാടിൽ യാത്രക്ക് അർജുൻ.പി.ജോർജ്,വിഷ്ണു ആർ, അഷീഷ് ബിനു, വിജയൻ മീനങ്ങാടി,പുഷ്പ എന്നീവർ നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *