മാനന്തവാടി ∙ തൃശിശിലേരി മോർ ബസേലിയോസ് യാക്കോബായ സിംഹാസന പള്ളിയയിൽ പരുമല
കൊച്ചുതിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു. വികാരി ഫാ. സിബിൻ
താഴത്തെക്കുടി കൊടി ഉയർത്തി. ഫാ. പി.സി. പൗലോസ് പുത്തൻപുര മുഖ്യ
കാർമികത്വം വഹിച്ചു. കുർബാന. മധ്യസ്ഥ പ്രാർഥന, പ്രദക്ഷിണം, ആശീർവാദം
എന്നിവ നടന്നു.


Leave a Reply