May 17, 2026

ബഫർ സോണിനെതിരെ കെ.സി.വൈ.എം. ദ്വാരക മേഖല പ്രേതിഷേധം നടത്തി

0
IMG-20210206-WA0051.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബഫർ സോണിനെതിരെ കെ.സി.വൈ.എം. ദ്വാരക മേഖല പ്രേതിഷേധം നടത്തി
കേന്ദ്ര സർക്കാരിന്റെ പ്രകൃതി വിരുദ്ധ, ജനദ്രോഹ നടപടികൾക്കെതിരെയും ആണ് ദ്വാരകയിൽ നിന്നും നാലാം  മൈൽ വരെ യുവജനങ്ങൾ പന്തം  കൊളുത്തി പ്രേതിഷേധം സംഘടിപ്പിച്ചത്.കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ്‌ ജീഷിൻ മുണ്ടായ്കതടത്തിൽ, ദ്വാരക മേഖല പ്രസിഡന്റ്‌  ബിബിൻ പിലാപ്പിള്ളിൽ, മേഖല സെക്രട്ടറി ഷിനു വടകര എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *