News Wayanad അറസ്റ്റിലായ മുൻ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ റിമാൻഡിലായി November 27, 2021 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി:കൃഷി വകുപ്പ് പദ്ധതികളിൽ തുടർച്ചയായി ക്രമക്കേട് നടത്തി ,പിടിയിലായ മുൻ കൃഷി അസിസ്റ്റൻ്റ് ഡയറക്ടറെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .കൊല്ലം മേടയിൽ വീട്ടിൽ ബാബു അലക്സാണ്ടറെ , തലശ്ശേരി വിജിലൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്. Post navigation Previous: നീലഗിരിക്ക് പുതിയ കളക്ടർ എസ്.പി.അമൃത്Next: കളിസ്ഥലത്തിന് കോട്ടം തട്ടാതെ വെള്ളമുണ്ട ഗവ: യു.പി.ക്ക് പുതിയ കെട്ടിടം നിർമ്മിക്കും Also read News Wayanad മേപ്പാടിയുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം: എസ്ഡിപിഐ September 1, 2026 0 News Wayanad ലഹരിക്കെതിരെ വടംവലി; ടീൻസാനിയ അഡ്വെഞ്ചർ പാർക്കിൽ ആവേശപ്പോര് September 1, 2026 0 News Wayanad സംസ്ഥാന സർക്കാർ സംഘപരിവാറിന് പൂർണമായും കീഴടങ്ങി: കെ ടി ജലീൽ September 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply