എസ്. എഫ് .ഐ വയനാട് ജില്ലാ കമ്മറ്റി പുനസംഘടിപ്പിച്ചു

കൽപ്പറ്റ : രാഹുല്‍ഗാന്ധി എംപിയുടെ കൈനാട്ടി ഓഫീസില്‍ ജൂണ്‍ നാലിനു നടന്ന അക്രമത്തെത്തുടര്‍ന്നു പിരിച്ചുവിട്ട എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.. സംസ്ഥാന സെക്രട്ടറി പി.എം. അര്‍ഷോയുടെ സാന്നിധ്യത്തില്‍ ഇന്നലെ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിലാണ് സംഘടന ജില്ലാ ഘടകം പുനഃസംഘടിപ്പിച്ചത്. പിരിച്ചുവിട്ട അതേ കമ്മിറ്റിയെയാണ് പുനഃസ്ഥാപിച്ചത്. ഭാരവാഹികള്‍: ജോയല്‍ ജോസഫ്(പ്രസിഡന്റ്), അപര്‍ണ ഗൗരി, എം.എസ്. ആദര്‍ശ്, അശ്വിന്‍ ഹാഷ്മി(വൈസ് പ്രസിഡന്റുമാര്‍), ജിഷ്ണു ഷാജി(സെക്രട്ടറി), സ്റ്റാലിന്‍ ജോഷി, എല്‍ദോസ് മത്തായി, സാന്ദ്ര രവീന്ദ്രന്‍(ജോയിന്റ് സെക്രട്ടറിമാര്‍), അനീന ഫ്രാന്‍സിസ്, ഒ. നിഖില്‍, കെ. നിധിന്‍(സെക്രട്ടേറിയറ്റ് അംഗങ്ങള്‍



Leave a Reply