വയനാട്ടിൽ റിട്ടയർഡ് വനം വകുപ്പ് ജീവനക്കാരൻ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു .

ബത്തേരി. :
കോവിഡ് ചികിത്സയിലിരിക്കെ സുൽത്താൻ ബത്തേരി കോളിയാടിയിലെ റിട്ട: വനം വകുപ്പ് ജീവനക്കാരൻ മരിച്ചു
ബത്തേരി കോളിയാടി സ്വദേശി മോഹനൻ (60) മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഒക്ടോബർ രണ്ടിന് നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ ആയിരുന്നു.



Leave a Reply