June 10, 2026

തദ്ദേശ ജനപ്രതിനിധികള്‍ക്ക് ഉത്തരവാദിത്ത ടൂറിസം റിസോഴ്‌സ് പേഴ്‌സണ്‍മാരാകാന്‍ അവസരം

0
By ന്യൂസ് വയനാട് ബ്യൂറോ
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്റെ  സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സണ്‍മാരാകാന്‍ അവസരം.
പ്രാദേശിക ടൂറിസം വികസന പ്രവര്‍ത്തനങ്ങളില്‍  ഉത്തരവാദിത്ത ടൂറിസം മിഷനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധരായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക്, ഉത്തരവാദിത്ത ടൂറിസം മിഷന്റെ സംസ്ഥാനതല റിസോര്‍സ് പേര്‍സണ്‍ പാനലിലേക്ക്  ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 16/02/2021 (ചൊവ്വ) വൈകീട്ട് 7.00 മണി.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്റെവെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 'https://www.keralatourism.org/responsible-tourism/statelevel-rptraining/ '
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *