പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവിൽ എടവക പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി പ്രതിഷേധിച്ചു.


Ad
പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവിൽ എടവക പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .                  നിലവിൽ 10 ദിവസം കൊണ്ട് 14  രൂപയോളം വർദ്ധിപ്പിച്ചത് കേന്ദ്ര ത്തിലെയും കേരളത്തിലെയും സർക്കാരുകളുടെ ഉയർന്ന നികുതി ഘടന കൊണ്ടാണ് .ജനങ്ങൾ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന അവസരത്തിൽ ജനങ്ങളുടെമേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് നേതാക്കൾ അറിയിച്ചു …. വിലവർദ്ധനവിനെതിരെ ശക്തമായ സമരവുമായി മൂന്നോട്ടു പോവുമെന്ന് നേതാക്കൾ അറിയിച്ചു. അബ്ദുള്ള വള്ളിയാട്ട് ,മോഹനൻ കമ്മന  .അഹമദ് കുട്ടി ബ്രാൻ, പ്രദീപൻ മാസ്റ്റർ, ജോർജ് പടകൂട്ടിൽ,ഇബ്രാഹിം  മുതുവോടൻ ,സമദ് പി വി, റസാക്ക് അയങ്കി, .അഹമദ് കുട്ടി കെ എം എന്നിവർ പങ്കെടുത്തു 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *