പാടിച്ചിറ,കാട്ടിക്കുളം എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ പാടിച്ചിറ, ലൂര്‍ദ്നഗര്‍, ചൂണാട്ട് കവല, പറുദീസ, സീതാമൗണ്ട്, പാറക്കവല, കൊളവളളി, കുരുശുമല, ചാമപ്പാറ എന്നീ പ്രദേശങ്ങളില്‍ നാളെ (വെളളി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ നേട്ടമാനി, മുദ്രമൂല, ചേറൂര്‍, മേലെ അമ്പത്തിനാല് എന്നീ പ്രദേശങ്ങളില്‍ നാളെ (വെളളി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.



Leave a Reply