അമ്പലവയൽ:വിഷുവിനോടനുബന്ധിച്ച് ബജാജ് ബ്ലാക്ക് ടോപ്പ് റൈഡർസ് വയനാട് അമ്പലവയൽ ഗാന്ധി സദനം ചാരിറ്റബിൾ ട്രസ്റ്റിലെ അംഗങ്ങൾക്ക് ഒരുനേരത്തെ ആഹാരം, നിത്യോപയോഗ സാധനനങ്ങളടങ്ങിയ കിറ്റും വിതരണം ചെയ്തു. ബ്ലാക്ക് ടോപ്പേഴ്സ് ബൈക്ക് റൈഡേഴ്‌സ് ക്ലബ് അംഗങ്ങൾ, അമ്പലവയൽ ഗാന്ധി സദനം അന്തേവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply