യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ അന്തരിച്ചു May 13, 2022May 13, 2022 Bureau WayanadNews Wayanad ദുബൈ : യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു. 74 വയസായിരുന്നു. 2004 മുതൽ യുഎഇ പ്രസിഡന്‍റായിരുന്നു. മരണം ഇന്ന് ഉച്ചക്ക് ശേഷമാണ് സ്ഥിരീകരിച്ചത്. Load More
Leave a Reply