April 26, 2024

വയനാട് ജില്ലാ യുവജനകേന്ദ്രം പി. ബിജുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി

0
Img 20201105 Wa0252.jpg
 
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജുവിന്റെ നിര്യാണത്തിൽ വയനാട് ജില്ലാ യുവജന കേന്ദ്രത്തിൽ നടന്ന  പരിപാടിയിൽ ജില്ലാ യൂത്ത് കോ -ഓർഡിനേറ്റർ കെ. എം. ഫ്രാൻസിസ്, മുനിസിപ്പാലിറ്റി കോ -ഓർഡിനേറ്റർമാരായ ലിജോ ജോണി, അജിത് വർഗ്ഗീസ്, പഞ്ചയാത്തു കോ -ഓർഡിനേറ്റർമാരായ നൂരിഷ കണിയാംമ്പറ്റ, അസിസ് വെള്ളമുണ്ട,അനീഷ് പൂതാടി, രത്തിൻ ജോർജ്  മീനങ്ങാടി, ഗദ്ദാഫി മൂപ്പൈനാട്,അജ്നാസ് വെങ്ങപ്പള്ളി,സുധീഷ് നെന്മേനി,ജിതിൻ മേപ്പാടി, സി. എം സുമേഷ് മുട്ടിൽ, എ. പുഷ്പജ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *