വെളളമുണ്ട പബ്ലിക് ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി.


Ad
വെളളമുണ്ട പബ്ലിക് ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പയിൻ  ജില്ലാ പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ     ജുനൈദ് കൈപ്പാണി

 തോക്കൻ റഫീഖിന് ആ ജീവനാന്ത അംഗത്വം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി  എം.മണികണ്ഠൻ  സ്വാഗതം പറഞ്ഞു. എം മുരളീധരൻ അധ്യക്ഷനായിരുന്നു .മുനീർ. കെ, എം.സുധാകരൻ ,അശ്രഫ് പി ,എം.മോഹനകൃഷ്ണൻ ,ടി. അസീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. എം.നാരായണൻ നന്ദി പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *