October 6, 2024

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് :യുവാക്കൾക്ക് പരിക്കുപറ്റി

0
Gridart 20220522 1758542682.jpg
              
പെരിക്കല്ലൂർ:  പെരിക്കല്ലൂർ (33) ൽ  രണ്ട് യുവാക്കൾക്ക്  ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്  പരിക്കുപറ്റി. പട്ടാണിക്കൂപ്പിൽ വിവാഹത്തിന് വന്നവരാണിവർ.  പുൽപ്പള്ളി ഗവൺമെൻറ് ഹോസ്പിറ്റലിൽ  എത്തിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *