April 26, 2024

പുല്‍പ്പള്ളി,മീനങ്ങാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ തൂത്തിലേരി, മണല്‍വയല്‍, എല്ലക്കൊല്ലി, പുല്‍പ്പള്ളി ടൗണ്‍, അതിരാറ്റ്കുന്ന് എന്നീ സ്ഥലങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ താഴത്തുവയല്‍, കനല്‍വാടി, മുരണി, കാരച്ചാല്‍, കാരച്ചാല്‍ ടവര്‍ എന്നീ സ്ഥലങ്ങളില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ 2 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *