ഇന്ദിരാജിയുടെ ജന്മദിനം ആഘോഷിച്ചു

കല്‍പ്പറ്റ: മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 103ാം ജന്മദിനം ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സമുചിതമായി ആഘോഷിച്ചു. കെ പി സി സി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി ടീച്ചര്‍ ഛായാചിത്രത്തിന് മുമ്പില്‍ ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തു. പി.വി ബാലചന്ദ്രന്‍, കെ.കെ അബ്രാഹം, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, എ. പ്രഭാകരന്‍ മാസ്റ്റര്‍, ബിനു തോമസ്, നജീബ് പിണങ്ങോട്, വേണു കീഴ്ശേരി, ഉഷ തമ്പി, വിപിനചന്ദ്രന്‍ മാസ്റ്റര്‍, മീനാക്ഷി രാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു



Leave a Reply