വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനുവരി 30 വരെ അവസരം


Ad
കൽപ്പറ്റ: 
നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ   ജനുവരി 30 വരെ കൂടി അവസരം. 
  ഇപ്പോൾ അപേക്ഷിക്കുന്നവർക്ക് ഉടൻ ഐഡി കാർഡ്.
 
ആവശ്യമുള്ളവ 
1.  വയസ്സ് തെളിയിക്കുന്നതിനുള്ള  സർട്ടിഫിക്കറ്റ് 
2. അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ 
3. ആധാർ കാർഡ്
4. ഫോൺ നമ്പർ
5. ID കാർഡ് (വീട്ടിലെ ആരുടെയെങ്കിലും,അല്ലെങ്കിൽ അയൽക്കാരുടെ )
6. ഫോട്ടോ
തിരിച്ചറിയൽ  കാർഡ് നഷ്ടപ്പെട്ടവർക്ക്, ഫോട്ടോ പുതിയത് ചേർക്കുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
അവസാന തീയതി : 30/01/2021
2021 മേയ് മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർപട്ടികയിൽ പേര് ചേർക്കുക.
നിയമസഭാ ഇലക്ഷൻ കരട് വോട്ടർ പട്ടിക വന്നിട്ടുണ്ട്.
.അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 30 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *