April 26, 2024

വെള്ളമുണ്ട, പടിഞ്ഞാറത്തറ, പനമരം എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാല്‍, പുളിഞ്ഞാല്‍ കാജാ, പുളിഞ്ഞാല്‍ ടവര്‍, അത്തികൊല്ലി, മല്ലിശ്ശേരിക്കുന്ന് എന്നീ പ്രേദേശങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയിലെ ബി.എസ്.എന്‍.എല്‍ കാവുംമന്ദം, കാപ്പുവയല്‍ എന്നിവടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിമ്പുമ്മല്‍ , പടിക്കംവയല്‍ , ചുണ്ടക്കുന്ന് പ്രദേശങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *