സ്പെഷ്യൽ സ്കൂൾ അധ്യാപകർക്ക് ക്ഷമത -2022 പരിശീലനം നൽകി

പുൽപ്പള്ളി : പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിൽ വെച്ച് വയനാട് ജില്ലയിലെ എല്ലാ സ്പെഷ്യൽ സ്കൂൾ അധ്യാപകർക്കും വേണ്ടി ക്ഷമത 2022 എന്ന പേരിൽ ഒരു പരിശീലനം സ്പെഷ്യൽ സ്കൂൾ അസോസിയേഷൻ സംഘടിപ്പിച്ചു.ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് ടി. എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ടൗൺ പള്ളി വികാരി ഫാ.ജോർജ് മൈലാടൂർ. അധ്യക്ഷത വഹിച്ചു. സി. ആൻസ് മരിയ, സി.ജെസ്സി സി. ആൻസിന, ഷിബു ടി. യു എന്നിവർ സംസാരിച്ചു . ബ്രഹ്മ നായകൻ മഹാദേവൻ മോട്ടിവേഷൻ ട്രെയിനർ തിരുവനന്തപുരം ക്ലാസുകൾക്ക് നേതൃത്വം നൽകി.



Leave a Reply