

പെരിക്കല്ലൂർ: മരക്കടവ് മടിക്കാങ്കലിൽ സണ്ണിയുടേയും, ഷേർളിയുടേയും മകൾ സാനിയ എം.കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം. എസ്. സി. സൈക്കോളജയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കി.
നേരത്തെ കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്. സി സൈക്കോളജയിലും ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കിയിരുന്നു.
സഹോദരങ്ങൾ സനിഗ, സനൂയ, ഏബിൾ.



Leave a Reply