April 27, 2024

സൗജന്യ മെഗാ കൃത്രിമ കാൽ,കൈ കാലിപ്പർ ഉൾപ്പെടെ ഉള്ളവയുടെ ക്യാമ്പ് സംഘടിപ്പിക്കും

0
Img 20220422 095816.jpg
മീനങ്ങാടി : സൗജന്യ മെഗാ കൃത്രിമകാൽ ,കൈ കാലിപ്പർ,ക്യാമ്പ് വയനാട്ടിൽ മെയ്‌ 2022 ന് സംഘടിപ്പിക്കും. പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം ബുക്ക് ചെയ്യുവാൻ റേഷൻ കാർഡ്, എപിഎൽ/ ബിപിഎൽ സർട്ടിഫിക്കറ്റ്, വേണ്ടതായ ഉപകരണം ഏതെന്നു വ്യക്തമാക്കുന്ന അപേക്ഷ, മുട്ടിന് മുകളിലോ താഴെയോ വേണ്ടത് എന്ന വിവരം, പ്രായം തെളിയിക്കുന്ന രേഖ,എസ് സി എസ് ടി വിഭാഗം ആണോ എന്ന് തെളിയിക്കുന്ന രേഖ,എന്നീ വിവരങ്ങൾ മീനങ്ങാടി പ്രാസ്കോ സർവീസ് സ്റ്റേഷനു സമീപമുള്ള സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ ഓഫീസിലോ പ്രകാശ് പ്രാസ്കോ 97 45 40 82 34 എന്ന നമ്പറിലേക്കോ വാട്സാപ്പ് മെസ്സേജ് മാത്രം ചെയ്യുക (കോൾ ചെയ്യരുത്) കാലിപർ; പോളിയോ മറ്റ് അസുഖങ്ങൾ മൂലം നടക്കാനാവാത്ത കുട്ടികൾക്ക് ഈ ഉപകരണം ഏറെ പ്രയോജനകരമാണ് (നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക )വയനാട്ടിൽ ആദ്യമായിട്ടാണ് കൃത്യമ കൈ, കാലിപ്പർ ക്യാമ്പ് നടക്കുന്നത് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക അവസാന തിയതി 30/4/2022.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *