April 27, 2024

സുഗന്ധവിളകളുടെ വ്യാപനം: സഹായ ഹസ്‌തവുമായി കേന്ദ്ര സുഗന്ധവിള ഗവേക്ഷണ കേന്ദ്രം

0
C4223d98 Bb07 474a A9e0 Cfd23cec41dc.jpg

മാനന്തവാടി: 

നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ മട്ടിലയം നീർത്തട പ്രദേശത്തു നടപ്പിലാക്കിവരുന്ന കെഎഫ് ഡബ്ല്യൂ സോയിൽ പ്രോജെക്ടിൽ ഉൾപ്പെടുന്ന കർഷകർക്ക് സുഗന്ധ വിളകൾ വ്യാപിപ്പിക്കുന്നതിന് സമഗ്രമായ വികസന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുവാൻസന്നദ്ധമാണെന്ന്  കേന്ദ്ര സുഗന്ധവിളഗവേക്ഷണ കേന്ദ്രം  അറിയിച്ചുമട്ടിലയംനീർത്തട പ്രദേശം സുഗന്ധവിളകൾ കൃഷിചെയ്യുവാൻ ഏറെ അനുയോജ്യമാണെന്നുംനീർത്തട പ്രദേശത്ത് കുരുമുളക്ഇഞ്ചിമഞ്ഞൾകറുവപ്പട്ടജാതിവാനില തുടങ്ങിയ സുഗന്ധവിളകളുടെ പുതിയ ഇനങ്ങൾ കൃഷിചെയ്യുന്നതിന് ആവശ്യമായ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുമെന്നും മട്ടിലയം നീർത്തട പ്രദേശത്തു സന്ദർശനം നടത്തിയ കേന്ദ്ര സുഗന്ധവിള ഗവേക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാർ അറിയിച്ചുആദ്യഘട്ടത്തിൽഅത്യുല്പാദന ശേഷിയുള്ള കുരുമുളക് വള്ളികൾഉല്പാദിപ്പിക്കുന്നതിനുള്ള നേഴ്സറി മട്ടിലയംനീർത്തട പ്രദേശത്ത് തന്നെ തയ്യറാക്കുംകൂടത്തെ മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകൾ കർഷകർക്ക് നൽകുംഇഞ്ചിമഞ്ഞൾകറുവപ്പട്ടജാതിവാനില തുടങ്ങിയവയുടെനല്ലയിനം വിത്തുകൾ കർഷകർക്ക് ലഭ്യമാക്കും.സുഗന്ധവിളകൾക്ക് ആവശ്യമായ വളങ്ങൾകീടരോഗ നിയന്ത്രണ മാർഗ്ഗങ്ങൾ തുടങ്ങിയവവിതരണം ചെയ്യുംകർഷകർക്ക് ആവശ്യമായബോധവൽക്കരണ പരിപാടികൾപഠനയാത്രകൾകൃഷിയിട പരിശോധനകൾ എന്നിവ സമയാസമയങ്ങളിൽ നടത്തുംനീർത്തടപ്രദേശത്തെ ആദിവാസി വിഭാഗത്തിൽ വരുന്നകർഷകർക്ക്  കേന്ദ്ര സുഗന്ധവിള ഗവേക്ഷണകേന്ദ്രത്തിന്റെ ട്രൈബൽ പ്രോജെക്ടിൽ  ഉൾപ്പെടുത്തി പ്രത്യേക   പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുംപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കേന്ദ്രസുഗന്ധവിള ഗവേക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാർ മട്ടിലയം നീർത്തടപ്രദേശത്തെ വിവിധ കൃഷിയിടങ്ങൾ  സന്ദർശിക്കുകയും നീർത്തട വികസന കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തുകയും ചെയ്തു.കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ  ശാസ്ത്രജ്ഞന്മാരായ പ്രിൻസിപ്പിൽ സയന്റിസ്റ് ഡോ . ശ്രീനിവാസൻ, സീനിയർ സയന്റിസ്റ് ഡോ. ലിജോ തോമസ്, സയന്റിസ്റ് ഡോ. ഗോപു എന്നിവർ ടീമിൽ ഉണ്ടായിരുന്നു. മട്ടിലയം നീർത്തട കമ്മിറ്റി ചെയർമാൻ പി വെള്ളൻ , കൺവീനർ വേണു മാസ്റ്റർവയനാട് സോഷ്യൽസർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ  ജോസ്.പി. എന്നിവർ സന്ദർശനത്തിന്  നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *