റാങ്ക് ജേതാവ് എന്‍.എസ്. ഹര്‍ഷയെ ആദരിച്ചു.

മീനങ്ങാടി: 100 മേനി വിജയം നേടിയ മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജിലെ 2018-20 വര്‍ഷത്തെ അധ്യാപക വിദ്യാര്‍ഥികളെ ആദരിച്ചു. കോളജ്തല റാങ്ക് ജേതാവ് എന്‍.എസ്. ഹര്‍ഷക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി. ചടങ്ങില്‍ പ്രഫ. കെ.പി. തോമസ്, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഡോ.എസ്. സാബു, പ്രിന്‍സിപ്പാള്‍ ഡോ. ടോമി, കെ. ഔസേഫ്, പ്രഫ. പ്രേംജി ഐസക് തുടങ്ങിയര്‍ പങ്കെടുത്തു



Leave a Reply