തദ്ദേശ തെരഞ്ഞെടുപ്പ് : വയനാട് ജില്ലയിൽ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി
.
ജില്ലാ പഞ്ചായത്ത്
പിന്‍വലിച്ചത് -28
മത്സര രംഗത്ത് – 55
നഗരസഭകള്‍
കല്‍പ്പറ്റ നഗരസഭ
പിന്‍വലിച്ചത് -16
മത്സര രംഗത്ത് – 99
മാനന്തവാടി നഗരസഭ
പിന്‍വലിച്ചത് – 26
മത്സര രംഗത്ത് – 162
സുല്‍ത്താന്‍ ബത്തേരി നഗരസഭ
പിന്‍വലിച്ചത് – 90
മത്സര രംഗത്ത് -106
ബ്ലോക്ക് പഞ്ചായത്തുകള്‍
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
പിന്‍വലിച്ചത് – 38
മത്സര രംഗത്ത് – 56
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്
പിന്‍വലിച്ചത് – 27
മത്സര രംഗത്ത് -61
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്
പിന്‍വലിച്ചത് -28
മത്സര രംഗത്ത് -44
പനമരം ബ്ലോക്ക് പഞ്ചായത്ത്
പിന്‍വലിച്ചത് – 20
മത്സര രംഗത്ത് -44
ഗ്രാമപഞ്ചായത്തുകള്‍
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 49
മത്സര രംഗത്ത് -71
തിരുനെല്ലി ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 33
മത്സര രംഗത്ത് -52
തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 33
മത്സര രംഗത്ത് -48
എടവക ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 38
മത്സര രംഗത്ത് -59
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 93
മത്സര രംഗത്ത് -72
നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 42
മത്സര രംഗത്ത് -52
നെന്‍മേനി ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 52
മത്സര രംഗത്ത് -71
അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 49
മത്സര രംഗത്ത് -63
മീനങ്ങാടി ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 36
മത്സര രംഗത്ത് -53
വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 27
മത്സര രംഗത്ത് -42
വൈത്തിരി ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 21
മത്സര രംഗത്ത് -41
പൊഴുതന ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 26
മത്സര രംഗത്ത് -42
തരിയോട് ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 27
മത്സര രംഗത്ത് -36
മേപ്പാടി ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 80
മത്സര രംഗത്ത് -70
മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 19
മത്സര രംഗത്ത് -52
കോട്ടത്തറ ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 38
മത്സര രംഗത്ത് -42
മുട്ടില്‍ ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 43
മത്സര രംഗത്ത് -59
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 39
മത്സര രംഗത്ത് -50
പനമരം ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 101
മത്സര രംഗത്ത് -81
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 54
മത്സര രംഗത്ത് -61
പൂതാടി ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് -49
മത്സര രംഗത്ത് – 68
പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 31
മത്സര രംഗത്ത് -67
മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത്
പിന്‍വലിച്ചത് – 36
മത്സര രംഗത്ത് -57



Leave a Reply