കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിലെ കക്കൂസ് ടാങ്ക് പൊട്ടിയൊലിക്കുന്നു: പ്രതിഷേധിക്കാൻ ഒരു നജീം മാത്രം


Ad
.
കൽപ്പറ്റ: പുതിയ ബസ് സ്റ്റാൻഡിലെ 
കക്കൂസ് ടാങ്ക് പൊട്ടിയൊലിക്കുന്നു. രണ്ട് മൂന്ന് ദിവസങ്ങളായി മാലിന്യം സ്റ്റാൻഡിനകത്തേക്ക് ഒഴുകി ദുർഗന്ധമാണ്. നിർമ്മാണത്തിലെ അപാകതയാണ് ടാങ്ക് പൊട്ടി  മാലിന്യം ഒഴുകാൻ കാരണമെന്ന്  നാട്ടുകാർ പറയുന്നു. പൊതു പ്രവർത്തകൻ നജീം കടക്കൽ കുത്തിയിരിപ്പ് സമരം നടത്തിയതിനെതുടർന്ന് മുനിസിപ്പൽ ചെയർ പേഴ്സൺ സ്ഥലത്തെത്തി. പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് നജീം സമരം അവസാനിപ്പിച്ചു.


AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *