April 26, 2024

കാട്ടിക്കുളം,പടിഞ്ഞാറത്തറ,വെള്ളമുണ്ട,പാടിച്ചിറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കവിക്കല്‍, പുതിയുര്‍ തോണിക്കടവ്, ബാവലി, മീന്‍കൊല്ലി ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ അയിരൂര്‍ ബ്രിഡ്ജ്, ബപ്പനമല താഴെയിടം എന്നീ ഭാഗങ്ങളില്‍ നാളെ ( വ്യാഴം)രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നടാഞ്ചേരി, ഒഴുക്കന്മൂല, പത്താംവയല്‍ ടൗണ്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ  (വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചാമപ്പാറ, ചണ്ണോത്തുകൊല്ലി, ചുക്കാൻകുണ്ട്, കുരിശുമല എന്നീ ഭാഗങ്ങളിൽ നാളെ  (വ്യാഴം) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *