April 26, 2024

കല്‍പ്പറ്റ,മാനന്തവാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന വികാസ് നഗര്‍, കല്‍പ്പറ്റ ടൗണ്‍ എന്നീ ഭാഗങ്ങളില്‍ നാളെ  (ഞായര്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
മാനനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ആര്‍.ടി.ഒ, വള്ളിയൂര്‍ക്കാവ് റോഡ്, കല്ലാട്ട് മാള്‍, പടച്ചിക്കുന്ന്, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഭാഗങ്ങളില്‍ നാളെ  (ഞായര്‍) രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *